Jump to content

ഗൗരി രുഗ്മിണി ബായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആയില്യം തിരുനാൾ ഗൗരി രുക്മിണി ബായി
ആറ്റിങ്ങൽ റാണി
ഗൗരി രുക്മിണി ബായി
ഭരണകാലം1815 - 1837
ജനനം1809
മരണം1837
മുൻ‌ഗാമിആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി
പിൻ‌ഗാമിഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതി ബായി
രാജകൊട്ടാരംആറ്റിങ്ങൽ
രാജവംശംകുലശേഖര
രാജകീർത്തനംവഞ്ചീശ മംഗളം
പിതാവ്രാജ രാജ വർമ്മ കോയിത്തമ്പുരാൻ
മാതാവ്ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി
മക്കൾചതയം തിരുനാൾ ലക്ഷ്മി ബായി, പൂരാടം തിരുനാൾ ലക്ഷ്മി ബായി, ആയില്യം തിരുനാൾ രാമവർമ്മ, വിശാഖം തിരുനാൾ രാമ വർമ്മ
മതവിശ്വാസംഹിന്ദു

റാണി ആയില്യം തിരുനാൾ ഗൗരി രുക്മിണി ബായി ആറ്റിങ്ങൽ റാണി (1815 - 1837)[1]. തിരുവിതാംകൂർ ഭരിച്ച ഏക മഹാറാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടേയും ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലെ രാജ രാജ വർമ്മ കോയിത്തമ്പുരാന്റേയും മൂത്ത പുത്രി. സംഗീതത്തിന്റെ ചക്രവർത്തിയും മഹാരാജാവുമായിരുന്ന സ്വാതിതിരുനാൾ രാമവർമ്മ ഇവരുടെ ഇളയ സഹോദരനാണ്. സ്വാതി തിരുനാളിനെ കൂടാതെ ഒരു സഹോദരൻ (ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ) കൂടിയുണ്ട്.

തിരുവല്ല പാലിയേക്കര കൊട്ടാരത്തിലെ പുണർതം തിരുനാൾ രാമവർമ്മ കോയി തമ്പുരാനെ വിവാഹം ചെയ്തു.

അവലംബം

[തിരുത്തുക]
  1. http://www.guide2womenleaders.com/womeninpower/Travancore.htm
"https://ml.wikipedia.org/w/index.php?title=ഗൗരി_രുഗ്മിണി_ബായി&oldid=2282320" എന്ന താളിൽനിന്ന് ശേഖരിച്ചത്